രാജ്യത്തെ ആത്മഹത്യാനിരക്ക് കൂടുന്നു; മൂന്ന് വര്‍ഷത്തിനുള്ളില്‍ ജീവനൊടുക്കിയത് 1.12 ലക്ഷം ദിവസവേതനക്കാര്‍; കണക്കുകൾ പുറത്ത്

രാജ്യത്ത് ആത്മഹത്യ നിരക്കുകൾ കൂടുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോർട്ട്. 2019 മുതൽ 2021 വരെയുള്ള കാലയളവിൽ രാജ്യത്ത് 1.12 ലക്ഷം ദിവസവേതനക്കാര്‍ ആത്മഹത്യ ചെയ്തതായി തൊഴിൽ മന്ത്രി അറിയിച്ചു. അസംഘടിത തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന...

- more -