ക്രൈം നന്ദകുമാര്‍ ‍അറസ്റ്റില്‍; നടപടി വീണ ജോര്‍ജിൻ്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ മാനസികമായി പീഡിപ്പിച്ചെന്ന സഹ പ്രവര്‍ത്തകയുടെ പരാതിയില്‍

കൊച്ചി: ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജിൻ്റെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ട് നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയിലാണ് നടപടി. ക്രൈം നന്ദകുമാറില്‍ നിന്ന് മാനസികമായി പീഡനമേല്‍ക്കേണ്ടി വന്ന...

- more -