മേയറുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; ഡിജിപി ഉത്തരവിറക്കി, താന്‍ കത്തില്‍ ഒപ്പിട്ടിട്ടില്ല, ലെറ്റര്‍ പാഡ് വ്യാജമാണോ എന്ന് അന്വേഷിക്കണം: മേയർ ആര്യ

തിരുവനന്തപുരം: വ്യാജമായി പ്രചരിക്കുന്ന കത്തിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി. ക്രൈംബ്രാഞ്ച് ...

- more -