ദിലീപിനെ പൂട്ടണം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ്; ചാറ്റ് ചെയ്തത് മഞ്ജു വാര്യര്‍ അടക്കമുള്ളവരുടെ വ്യാജ പ്രൊഫൈലില്‍, പി.സി ജോര്‍ജിൻ്റെ വീട്ടില്‍ റെയ്‌ഡ്‌

കോട്ടയം: മുന്‍ എം.എല്‍.എ പി.സി ജോര്‍ജിൻ്റെ വീട്ടില്‍ റെയ്‌ഡ്‌. കോട്ടയം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുണ്ടാക്കി എന്നാണ് ആരോപണം. വധ ഗൂഢാലോചന കേസു...

- more -