മുകുന്ദൻ നായരായി കോളജ് അധ്യാപികയെ വിവാഹം ചെയ്‌തു; പത്ത് ലക്ഷവും 101 പവനും തട്ടിയ ഷാജഹാന് എതിരെ ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ്

കോളേജ് അധ്യാപികയെ കബളിപ്പിച്ച്‌ വിവാഹം ചെയ്‌ത്‌ 10.27 ലക്ഷം രൂപയും 101 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത് നാടുവിട്ട തിരുവനന്തപുരം ശ്രീകാര്യം സ്വദേശിക്കെതിരെ ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് പ്രതി...

- more -