ഡോ. വന്ദനാദാസ് കൊലക്കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായത് വക്കീൽ ആളൂര്‍; സന്ദീപിന് ചികിത്സ കിട്ടിയില്ലെന്ന് ആദ്യവാദം

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ് മരിച്ച ഡോ. വന്ദനാദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന് വൈദ്യസഹായം ലഭിച്ചില്ലെന്ന് അഭിഭാഷകന്‍ ആളൂര്‍. കാലിൻ്റെ പരിക്ക് ഉള്‍പ്പെടെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇയാളെ കസ്റ്റഡിയില്‍...

- more -
കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; പാക് ബന്ധത്തില്‍ കോടികളുടെ ഹവാല ഇടപാടെന്ന്‌ ക്രൈംബ്രാഞ്ച്

കൊച്ചി: കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ മറവില്‍ നടന്നത് കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകളെന്ന് ക്രൈംബ്രാഞ്ച്. ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രാജ്യത്തിൻ്റെ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും...

- more -
ഉദുമ കൂട്ടബലാത്സംഗം അറസ്റ്റിലായ ഒരു പ്രതി കൂടി റിമാണ്ടിൽ; കേസിൽ ഇതോടെ പത്ത്‌ പ്രതികൾ ജയിലിലായി, പതിനൊന്ന് പ്രതികൾ ഗൾഫിലും നാട്ടിലുമായി ഒളിവിൽ

ഉദുമ / ഹൊസ്ദുർഗ് / കാസർകോട്: പ്രമാദമായ ഉദുമ പടിഞ്ഞാർ കൂട്ട ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന പ്രതി ഷെക്കീൽ കല്ലിങ്കാലിനെ (27) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കണ്ണൂർ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വിനീഷ് കുമാറാണ് ഷെക്കീലിനെ ഉദുമയിലെ സ്വന്തം വീട്ടിൽ നിന്ന...

- more -
വാളയാർ കേസിൽ തുടർ അന്വേഷണത്തിന് ഉത്തരവ്; സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി, പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്

പാലക്കാട്: വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ സഹോദരിമാർ മരിച്ച സംഭവത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്സോ കോടതി. പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കൊലപാതക സാധ്യത പരിശോധിക്കാതെയാണ് സി.ബി.ഐ സംഘം കുറ്റപ...

- more -
ഗള്‍ഫ് ഭരണാധികാരികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന സ്വപ്നയുടെ ആരോപണങ്ങള്‍; പ്രതിഷേധവുമായി പ്രവാസി മലയാളികള്‍

ഗള്‍ഫ് ഭരണാധികാരികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി പ്രവാസി മലയാളികള്‍.സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ട ജനകീയരായ ഗള്‍ഫ് ഭരണാധികാരികളെ ...

- more -