ഒടുവില്‍ കേസ് ഡയറി ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറി; പെരിയ ഇരട്ടക്കൊലക്കേസ് ഇനി സി.ബി.ഐ അന്വേഷിക്കും

കാസര്‍കോട് ജില്ലയിലെ പെരിയ ഇരട്ടക്കൊലക്കേസിന്‍റെ കേസ് ഡയറി സംസ്ഥാന ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറി. പെരിയ കൊലപാതകക്കേസിൽ സി.ബി.ഐ അന്വേഷണം ഒഴിവാക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് കേസ് ഡയറി ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറിയത്....

- more -