പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച കേസ്; കാസർകോട്ടെ ഇടനിലക്കാരി അറസ്റ്റില്‍, രണ്ടുയുവാക്കള്‍ ക്രൈംബ്രാഞ്ചിൻ്റെ പിടിയിൽ

കാസര്‍കോട്: പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ ഇടനിലക്കാരിയായി നിന്ന യുവതി അറസ്റ്റില്‍. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന ബിഫാത്തിമ (42) ആണ് അറസ്റ്റിലായത്. ബീഫാത്തിമ ബദിയഡുക്ക സ്വ...

- more -