ലോകകപ്പിലെ ഇന്ത്യാ-പാക് പോര്; ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു, 80 ശതമാനവും സ്വന്തമാക്കിയത് ഓസ്‌ട്രേലിയയിൽ ഉള്ളവരെണ് റിപ്പോർട്

സിഡ്‌നി: ട്വന്റി-20 ലോകകപ്പിലെ ഇന്ത്യാ-പാക് മത്സരത്തിൻ്റെ ടിക്കറ്റ് വിറ്റുപോയതായി ഐ.സി.സി. 80 ശതമാനം ടിക്കറ്റുകളും ഓസ്‌ട്രേലിയയില്‍ താമസിക്കുന്നവര്‍ തന്നെയാണ് വാങ്ങിയത് എന്ന് ട്വന്റി-20 ലോകകപ്പിൻ്റെ മള്‍ട്ടികള്‍ച്ചറല്‍ അംബാസിഡര്‍ ഉസ്മാന്‍ ഖവാ...

- more -