അണ്ടര്‍- 23 ഉത്തരമേഖലാ ക്രിക്കറ്റ്; നാല് മല്‍സരത്തില്‍ നിന്ന് 13 പോയിണ്ട് നേടി കാസര്‍കോട് ചാമ്പ്യന്‍മാര്‍, നാടിൻ്റെ അഭിനന്ദനം

കാസര്‍കോട്: കാസര്‍കോട്ടെ കെ.സി.എ സ്റ്റേഡിയത്തിലും തലശേരി കെ.സി.എ സ്റ്റേഡിയത്തിലുമായി നടന്ന 23 വയസ്സിന് താഴെയുള്ളവരുടെ ഉത്തര മേഖല ക്രിക്കറ്റ് ടൂര്‍ണ്ണമെണ്ടില്‍ നാല് മല്‍സരത്തില്‍ നിന്ന് 13 പോയിണ്ട് നേടി കാസര്‍കോട് ജില്ലാ ടീം ചാമ്പ്യന്‍മാരായി. ...

- more -