ക്രിക്കറ്റില്‍ കുടുംബശ്രീക്ക് മികച്ച നേട്ടം; ഒറ്റദിവസത്തെ വിറ്റുവരവ് കേട്ടാല്‍ ഞെട്ടിപ്പോകും

തിരുവനന്തപുരം: ഇന്ത്യാ ദക്ഷിണാഫ്രിക്ക ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരത്തോട് അനുബന്ധിച്ച്‌ ഫുഡ് കോര്‍ട്ടുകള്‍ വഴി കുടുംബശ്രീ യൂണിറ്റുകള്‍ സ്വന്തമാക്കിയത് മികച്ച നേട്ടം. ഒറ്റദിവസം കൊണ്ട് നേടിയത് 10.25 ലക്ഷം രൂപയുടെ വിറ്റുവരവാണ്. മത്സരം ...

- more -