ദിവ്യ പി ജോണിന്‍റെ മരണത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്; മരണത്തിലെ ദുരൂഹത പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് ഡി.ജി.പി

തിരുവല്ല പാലിയേക്കര ബസേലിയന്‍ കോൺവെന്റിലെ വിദ്യാര്‍ത്ഥിനി ദിവ്യ പി. ജോണിന്‍റെ മരണത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്. മരണത്തില്‍ അസ്വാഭിവകതയുണ്ടോയെന്ന് പരിശോധിക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിലാണ് ...

- more -