പത്ത് വേദികള്‍, 48 മത്സരങ്ങള്‍, 46 ദിനരാത്രങ്ങള്‍; ക്രിക്കറ്റ് ലോകത്തിൻ്റെ കണ്ണുകള്‍ ഇനി ഇന്ത്യയില്‍, നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ അരങ്ങുണരുന്ന മാമാങ്കത്തിന് ഒരുരാത്രി ദൂരം

അഹമ്മദാബാദ്: ക്രിക്കറ്റ് മതവും താരങ്ങളെ ദൈവങ്ങളുമായി ആരാധിക്കുന്നൊരു നാട്, 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഇന്ത്യ വേദിയാകുമ്പോള്‍ അതൊരു ചരിത്ര മുഹൂര്‍ത്തമാകും. 1.32 ലക്ഷം കാണികളെ ഉള്‍ക്കൊള്ളാനാവുന്ന ലോകത്ത...

- more -