ലോക പ്രശസ്തരായ നിരവധി പ്രമുഖര്‍ പങ്കെടുത്ത കല്യാണ മാമാങ്കം; രോഹിത് ശർമ്മ എവിടെ.? കാരണം തേടി സോഷ്യല്‍ മീഡിയ

മുംബൈ: അംബാനി കല്യാണത്തില്‍ വിട്ടുനിന്ന് രോഹിത് ശർമ്മ വിട്ടു നിന്നതായി സോഷ്യൽ മീഡിയ. കാരണം തേടി സോഷ്യല്‍ മീഡിയ ആരാധകർ രംഗത്ത്. അത്യാഡംബരവും താരസമ്പന്നവുമായ ചടങ്ങുകള്‍ കൊണ്ട് ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ആനന്ദ് അംബാനി രാധിക മെര്‍ച്ചന്റ...

- more -
ട്വന്റി-20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ; ഇതിഹാസ നായകൻമാരുടെ പട്ടികയിലേക്ക് രോഹിത് ഗുരുനാഥ് ശർമ എന്ന പേരും

ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് 7 റൺസിന് ഇന്ത്യയുടെ വിജയം. കന്നി കിരീടം സ്വന്തമാക്കാനുള്ള ദക്ഷിണാഫ്രിക്കയുടെ മോഹമാണ് ഇല്ലാതായത്. ടി-20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം കിരീട ന...

- more -
ക്രിക്കറ്റിൻ്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ഹര്‍ഭജന്‍ സിങ്

ക്രിക്കറ്റിൻ്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഹര്‍ഭജന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 1...

- more -
ശ്രീ ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; ക്യാപ്റ്റനുൾപ്പെടെ ടീമില്‍ 6 പുതുമുഖങ്ങൾ

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇരുപതംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ക്യാപ്റ്റനുൾപ്പെടെ പുതുമുഖങ്ങൾ ആണ് ടീമിലുള്ളത്.വിരാട് കോലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ ഓപ്പണർ ശിഖർ ധവാനാണ് ടീമിനെ നയിക്കുക. പേസർ ഭുവനേശ്വർ കുമാറാണ് ഉപനായകൻ. ...

- more -
പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. വിരമിക്കല്‍ വേളയില്‍ തന്നെ കൈപിടിച്ച് നടത്തിയവര്‍ക്ക് അദ്ദേഹം നന്ദിയര്‍പ്പിച്ചു. "ഈ ദിവസം, ഞാന്‍ കളി നിര്‍ത്തുമ്പോള്‍, എത്...

- more -
രാജ്യത്തിന് നാണക്കേട്‌; ഒത്തുകളിയും വാതുവെപ്പും നടത്തുന്ന താരങ്ങളെ തൂക്കിക്കൊല്ലണം: ജാവേദ് മിയാന്‍ ദാദ്

ക്രിക്കറ്റില്‍ ഒത്തുകളിയും വാതുവെപ്പും അഴിമതിയും നടത്തി അവരവരുടെ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന താരങ്ങളെ തൂക്കിക്കൊല്ലണമെന്ന് അഭിപ്രായപ്പെട്ട് പാകിസ്ഥാന്‍ ബാറ്റിങ് ഇതിഹാസം ജാവേദ് മിയാന്‍ ദാദ്. ഒത്തുകളിച്ച് രാജ്യദ്രോഹം ചെയ്യുന്ന താരങ്ങളോ...

- more -