മരിയുപോളിൻ്റെ സര്‍വനാശം ലക്ഷ്യമാക്കി റഷ്യ; മൊബൈല്‍ ക്രിമറ്റോറിയം ഉപയോഗിച്ച് ഉക്രൈനിൽ റഷ്യന്‍ സൈന്യം കൊലപ്പെടുത്തുന്നവരെ ഭസ്മമാക്കുന്നു

റഷ്യന്‍ പട്ടാളത്തിനൊപ്പം ഉക്രെയ്‌നിലേക്ക് അകമ്പടിയായി അയച്ച മൊബൈല്‍ ക്രിമറ്റോറിയം ഉപയോഗിച്ച് മരിയുപോള്‍ നഗരത്തില്‍ റഷ്യന്‍ സൈന്യം കൊലപ്പെടുത്തുന്നവരെ ഭസ്മമാക്കുകയാണെന്നു മരിയുപോള്‍ സിറ്റി കൗണ്‍സില്‍. മരിയുപോളിൻ്റെ സര്‍വനാശം ഉറപ്പുവരുത്തുകയാണ്...

- more -