ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങള്‍ മുതല്‍ പാചകവാതക വില വരെ; ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്ത് ഉണ്ടാകുന്ന മാറ്റങ്ങള്‍

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുളള കേന്ദ്രസര്‍ക്കാരിൻ്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ബുധനാഴ്‌ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. ബജറ്റ് പ്രഖ്യാപനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന 2023-24 സാമ്പത്തിക വര്‍ഷം മുതല്‍...

- more -