നാടകങ്ങൾ അവതരിപ്പിക്കാൻ ക്രിയാത്മക തിയറ്റർ സ്ഥാപിക്കണം; നാടക് കാഞ്ഞങ്ങാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു

കാഞ്ഞങ്ങാട് / കാസർകോട്: കാഞ്ഞങ്ങാട് കേന്ദ്രമായി നാടക അവതരണത്തിന് അനുയോജ്യമായ തിയറ്റർ സ്ഥാപിക്കാത്തത് കാഞ്ഞങ്ങാട്ടെയും പരിസരത്തേയും നാടക കലാകാരന്മാരോടും നാടക ആസ്വാദകരോടും കാണിക്കുന്ന അനീതിയാണ്. പല നാടകങ്ങളും നാടകമേളകളും കല്യാണ മണ്ഡപങ്ങളിലാണ് ന...

- more -