വിടചൊല്ലി കലാകേരളം; കെ.പി.എ.സി ലളിതയുടെ മൃതദേഹം ഔദ്യോഗിക ബഹുമതിയോടെ സംസ്‌കരിച്ചു

50 വർഷങ്ങൾ നീണ്ട നീണ്ട അഭിയന ജീവിതത്തിനൊടുവിൽ അരങ്ങൊഴിഞ്ഞ് മലയാളത്തിലെ മഹാനടി കെ.പി.എ.സി ലളിത. വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ വീട്ടുവളപ്പിൽ കൂട്ടിയ ചിത അഭിനയപ്രതിഭയുടെ ഭൗതികദേഹം ഏറ്റുവാങ്ങി.നിരവധി കഥാപാത്രങ്ങൾ ബാക്കിയാക്കി മടങ്ങിയ കെ.പി.എ.സി ല...

- more -