ലോകത്തിലെ ഏറ്റവും മികച്ച താരത്തെ വിലകുറച്ചു കാണുന്നു; പോര്‍ച്ചുഗല്‍ പരിശീലകനെതിരെ ആരോപണവുമായി ക്രിസ്റ്റ്യാനോയുടെ ജീവിതപങ്കാളി

പോര്‍ച്ചുഗല്‍ പരിശീലകനെതിരെ ആരോപണവുമായി ക്രിസ്റ്റ്യാനോയുടെ ജീവിതപങ്കാളി. മൊറോക്കോയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ പരിഗണിക്കാതിരുന്ന പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിനെത...

- more -