കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു; ഉടമ അതീവ ഗുരുതര അവസ്ഥയിൽ, ആലപ്പുഴയിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ച അന്വേഷണത്തിൽ ലൈറ്റർ, ഇൻഹേലർ എന്നിവയുടെ ഭാഗങ്ങൾ ലഭിച്ചു

കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിൽ കാർ കത്തി ഉടമയ്ക്ക് ഗുരുതര പരിക്ക്. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണ് ഗുരുതരമായി പരിക്കേറ്റത്. തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം. അതിനിടെ ...

- more -