ഡെപ്യൂട്ടി സ്പീക്കര്‍ക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; സി.പി.എമ്മിനെ കൊട്ടുന്നത് എല്ലാർക്കും രാസമാണെന്ന് സോഷ്യൽമീഡിയ, എൽ.ഡി.എഫിൽ പോര് മുറുകുമ്പോൾ

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിൻ്റെ പരാതിക്ക് മറുപടിയുമായി മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ ഏറെയുണ്ട്. അതിനിടയില്‍ മറ്റ് വിവാദങ്ങള്‍ക്ക് സമയമില്ല. തൻ്റെ മുന്നിലുള്ളത് ജനങ്ങളും അവരോടുള്ള ഉത്...

- more -