എസ്.എഫ്.ഐ നേതൃത്വത്തെ എ.കെ.ജി സെൻ്റെറിലേക്ക് സി.പി.എം വിളിച്ചുവരുത്തി; അക്രമ സംഭവത്തില്‍ തെറ്റുകാര്‍ക്കെതിരേ നടപടി ഉണ്ടാകും

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിൻ്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐ. നേതൃത്വത്തെ എ.കെ.ജി സെൻ്റെറിലേക്ക് സി.പി.എം വിളിച്ചുവരുത്തി. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ട്‌ വി.പി.സാനു, സംസ്ഥാന പ്രസിഡണ്ട്‌ കെ.അനുശ്രീ എന്നിവ...

- more -