ബോംബ് എറിയാൻ അക്രമിക്ക് വഴിയിൽ സ്ഫോടകവസ്തു കൈമാറി; ഒന്നിലധികം പേർക്ക് പങ്ക്, എ.കെ.ജി സെൻ്റർ ആക്രമണത്തിൽ അന്വേഷണം ഊർജിതം

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെൻ്റർ ആക്രമണത്തിൽ ഒന്നിലധികം പേർക്ക് പങ്കെന്ന് അന്വേഷണ സംഘം. അക്രമിക്ക് സ്ഫോട വസ്തു കൈമാറിയത് മറ്റൊരാൾ ആണെന്ന് പോലീസ് വ്യക്തമാക്കി. അക്രമിക്ക് വഴിയിൽ വെച്ച് മറ്റൊരാൾ സ്ഫോടക വസ്തു കൈ...

- more -