വ്യാജ ഡിഗ്രി വിവാദം; നിഖിൽ ചെയ്‌തത് കൊടും ചതിയെന്ന് സി.പി.എം, കോളേജ് പ്രവേശനത്തിന് പാർട്ടി സഹായം തേടി

ആലപ്പുഴ: വ്യാജ ഡിഗ്രി വിവാദത്തില്‍ എസ്.എഫ്.ഐ നേതാവായ നിഖില്‍ തോമസിനെ തള്ളി സി.പി.എം. കോളേജ് പ്രവേശനത്തിന് പാർട്ടിയുടെ സഹായം തേടിയ നിഖില്‍ തോമസ് ചെയ്‌തത് കൊടും ചതിയാണെന്ന് സി.പി.എം കായംകുളം ഏരിയ സെക്രട്ടറി പി.അരവിന്ദാക്ഷൻ പറഞ്ഞു. യുവാവിനെതിരെ ...

- more -