പയ്യന്നൂരില്‍ അനുനയ നീക്കവുമായി സി.പി.എം; ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതകുറവ് ഉണ്ടായെന്നും വിശദീകരണം

പയ്യന്നൂർ / കണ്ണൂർ: പയ്യന്നൂരില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ അനുനയ നീക്കവുമായി സി.പി.എം. കഴിഞ്ഞ ദിവസം ചുമതലയില്‍ നിന്നും പുറത്താക്കപ്പെട്ട ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനുമായി നേതൃത്വം ചര്‍ച്ച നടത്തും. പാര്‍ട്ടി ഫണ്ട്...

- more -