ഗുരുതരമായ പാർട്ടി ഫണ്ട് വിവാദം; പയ്യന്നൂര്‍ എം.എൽ.എ ഉൾപ്പെടെ ആറുപേർക്കെതിരെ പാർട്ടി നോട്ടീസ്

പയ്യന്നൂർ / കണ്ണൂർ: സി.പി.എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ എം.എല്‍.എ ഉള്‍പ്പടെ ആറുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബുധനാഴ്‌ച ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. എം.എല്‍.എക്ക് പുറ...

- more -