സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ബസിനടിയിൽ വീണ് മരിച്ചു; സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചാണ് അപകടം, നേതാക്കളും പ്രവർത്തകരും നാട്ടുകാരും അനുശോചിച്ചു

മുള്ളേരിയ / കാസർകോട്: ബെള്ളൂരില്‍ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ബസിൻ്റെ ടയര്‍ കയറി മരിച്ചു. സി.പി.എം പാണ്ടി ലോക്കല്‍ കമ്മിറ്റിയംഗം അഡൂര്‍ ബളവന്തടുക്കയിലെ തിമ്മപ്പ(63) ആണ് മര...

- more -