വെളിപ്പെടുത്തിയ വരുമാനത്തിന്‍റെ 30 മടങ്ങ് സമ്പാദിച്ചു; മാത്യു കുഴല്‍നാടന് എതിരെ ആരോപണം കടുപ്പിച്ച് സി.പി.എം, ഭൂമിയുടെ റവന്യു സർവ്വേ ഉടൻ

എറണാകുളം: മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരായ ആരോപണങ്ങളിലുറച്ച് സി.പി.എം.നികുതി വെട്ടിപ്പിനെക്കുറിച്ചും റജിസ്ട്രേഷൻ ഫീ തട്ടിപ്പിനെക്കുറിച്ചും മാത്യു കുഴൽനാടന് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ലെന്ന് സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍ മ...

- more -