സി.പി.എം മതത്തിനോ വിശ്വാസത്തിനോ എതിരായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല: എം.വി ഗോവിന്ദന്‍

പത്തനംതിട്ട: സി.പി.എം മതത്തിനോ വിശ്വാസത്തിനോ എതിരായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എല്ലാവര്‍ക്കും സമാധാനപരമായ അന്തരീക്ഷത്തില്‍ മതപരമായ പ്രവര്‍ത്തനം നടത്താന്‍ സൗകര്യം വേണമെന്നാണ് സി.പി.ഐ എമ്മിൻ്റെ ക...

- more -