ഗവർണർ ആർഎസ്എസ് സേവകനായി; സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് ഇ.പി ജയരാജന്‍, അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ടെന്നും ഇ.പി

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഗവർണർ ആഗ്രഹിച്ച എന്തോ നടന്നിട്ടില്ല. ഗവർണറുടെ സമനില തെറ്റിയിട്ടുണ്ട്. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട് എന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ഗവർണർ സ്ഥാനത...

- more -