മന്ത്രി രാധാകൃഷ്‌ണനും ശൈലജയും മുകേഷും; നാല് എം.എല്‍.എമാരും രണ്ട് മുന്‍ മന്ത്രിമാരും മത്സരിക്കും, സി.പി.എം സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. വടകരയിൽ മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ മത്സരിക്കും. ആലത്തൂരില്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്‌ണന്‍ ആകും മത്സരിക്കുക. ചാലക്കുടിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന...

- more -