മുസ്ലിം പ്രീണനത്തിൽ ഭൂരിപക്ഷ സമുദായം അകന്നു, നവകേരള സദസ് തിരിച്ചടിച്ചു; മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയും മാറണം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല, തോല്‍വിക്ക് കാരണമായത് ഇതെല്ലാമെന്ന് സി.പി.എം വിലയിരുത്തൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിൻ്റെ പ്രവര്‍ത്തനത്തിനും സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായതായി യോഗത്തില്‍ വിമര്‍ശനം ഉയര്...

- more -