സര്‍ക്കാരിനെ പാര്‍ട്ടി പിന്തുണയ്ക്കുമോ…?; സ്പ്രിംക്ലറില്‍ പ്രതികരണവുമായി സീതാറാം യെച്ചൂരി

സ്പ്രിംക്ലര്‍ വിവാദത്തില്‍ കോടതി തീരുമാനം പറയട്ടെയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം ഇപ്പോള്‍ കൊവിഡ് പ്രതിരോധമാണെന്നും പാര്‍ട്ടിയുടെ മുഴുവന്‍ ഘടകങ്ങളും അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മറ്റ...

- more -