ആരോഗ്യ കാരണങ്ങളാൽ കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയുന്നു; എം.വി. ഗോവിന്ദൻ ഇനി സി.പി.എം സംസ്ഥാന സെക്രട്ടറി

അനാരോഗ്യത്തെ തുടർന്ന് മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് തദ്ദേശ സ്വയംഭരണ- എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദനെ തെരഞ്ഞെടുത്തു. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ഇതോടെ ഗോവിന്ദന് മന്ത്രിസ്ഥാനം ഒഴ...

- more -