ഉന്നത വിദ്യാഭ്യാസരംഗം കാവി വത്കരിക്കാനുള്ള ശ്രമം; രാജ്ഭവനുകള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ഏജന്‍സികളായി മാറി: സീതാറാം യെച്ചൂരി

രാജ്ഭവനുകള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ഏജന്‍സികളായി മാറിയെന്ന് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയെ ...

- more -