പ്രാഥമിക പരിശോധനയുമായി സി.പി.എം, ഇ.പിയുടെ ഭാര്യയ്ക്കും മകനും റിസോര്‍ട്ടില്‍ വലിയ നിക്ഷേപമില്ല

ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളില്‍ പ്രാഥമിക പരിശോധനയുമായി സി.പി.എം. പദ്ധതിയില്‍ ഇ.പി ജയരാജൻ്റെ ഭാര്യക്കും മകനുമുള്ളത് അമ്പത് ലക്ഷം രൂപയുടെ നിക്ഷേപമെന്നാണ് കണ്ടെത്തല്‍. ലൈസന്‍സ് നല്‍കിയത് റിസോര്‍ട്ടിനാണെന്ന വാദവും നിഷേധിക്...

- more -