സി.പി.എം നേതാവ് സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടത്തിയെന്ന് പരാതി; പരിശോധിക്കാൻ പാര്‍ട്ടി നിർദേശം, ആറ് ബാങ്കുകളിൽ നടന്ന തിരിമറിയിലൂടെ വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരോപണം

പാലക്കാട്: സി.പി.എം നേതാവ് പി.കെ ശശിക്കെതിരായ പരാതി പരിശോധിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ നിർദേശം. ഞായറാഴ്‌ച സി.പി.എം മണ്ണാർക്കാട് ഏരിയ കമ്മിറ്റി, ലോക്കൽ കമ്മിറ്റി യോഗം ചേരും. പാർട്ടിയുടെ അറിവില്ലാതെ സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ...

- more -