ചട്ടം ലംഘനം; ഇടുക്കിയിലെ സി.പി.എം ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കണമെന്ന് ഹൈക്കോടതി

കെട്ടിട നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇടുക്കി മൂന്നാര്‍ മേഖലയില്‍ സി.പി.എം നിര്‍മ്മിക്കുന്ന പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തി വെക്കണമെന്ന് ഹൈക്കോടതി. ആവശ്യമെങ്കില്‍ പോലീസ് സഹായം തേടണമെന്നും ഇടുക്കി...

- more -