വർഗ്ഗീയതയെ വർഗ്ഗീയത കൊണ്ട് നേരിടാനാവില്ല; വർഗ്ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്: മുഖ്യമന്ത്രി പിണറായി വിജയൻ

കാസർകോട്: രാജ്യത്ത് ശക്തമായി കൊണ്ടിരിക്കുന്ന വർഗ്ഗീയതയെ വർഗ്ഗീയത കൊണ്ട് നേരിടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗ്ഗീയതയെ മതനിരപേക്ഷത കൊണ്ട് നേരിടണം. വർഗ്ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ക...

- more -