നാസിക്ക് ജില്ലയില്‍ 61 ഗ്രാമ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; 34 സീറ്റുകളില്‍ സി.പി.ഐ(എം) ന് വിജയം

മഹാരാഷ്ട്ര: നാസിക് ജില്ല ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സുര്‍ഗാന താലൂക്കിലെ 61 സീറ്റുകളുടെ ഫലം പുറത്ത് വരുമ്പോള്‍ 34 സീറ്റുകളിലും സി.പി.ഐ(എം) വിജയം ഉറപ്പിച്ചു. എട്ട് സീറ്റുകള്‍ നേടിയ എന്‍.സി.പി രണ്ടാമത്തെ വലിയ കക്ഷിയായി. സുര്‍ഗാന താലൂക്കിലും...

- more -