കാണുന്നവര്‍ക്ക് എല്ലാം അംഗത്വം നല്‍കിയതിന്‍റെ ദൂഷ്യഫലം സി.പി.എം നേരിടുന്നുവെന്ന് എം.വി ഗോവിന്ദന്‍, അംഗങ്ങൾ പ്രത്യയ ശാസ്ത്ര യോഗ്യത ജീവിതത്തില്‍ ഉണ്ടാക്കണം

കൃത്യമായ പരിശോധനയില്ലാതെ പാര്‍ട്ടി അംഗത്വം നല്‍കുന്നതിന്‍റെ ദൂഷ്യഫലമാണ് പാർട്ടി നേരിടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇത്തരക്കാര്‍ സി.പി.എം പ്രത്യയ ശാസ്ത്രത്തിന്‍റെ ഒരംശം പോലും ജീവിതത്തില്‍ പകര്‍ത്തുന്നില്ലെന്ന് അദ്ദേഹ...

- more -