ഇതൊന്നും ഓർമ്മിക്കുന്നില്ലെങ്കില്‍ മാനനഷ്ടകേസ് കൊടുക്കൂ; ശ്രീരാമകൃഷ്ണൻ്റെ ചിത്രങ്ങൾ പങ്കുവെച്ച് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: ശ്രീരാമകൃഷ്ണൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് സ്വപ്‌ന സുരേഷ്. ആരോപണങ്ങള്‍ തള്ളിക്കൊണ്ടുള്ള ശ്രീരാമകൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയയാണ് സ്വപ്‌ന അദ്ദേഹത്തിൻ്റെ സ്വകാര്യ ചിത്രങ്ങളെന്ന് പേരിലാണ് ഫേസ്ബുക്കിൽ സ്വപ്‌ന...

- more -