സി.പി.എം ലോക്കൽ സെക്രട്ടറിയായത് ബാങ്ക് ജോലിയിൽ നിന്ന് വിരമിച്ച ശേഷം; നിർധനർക്ക് വീട് വെക്കാൻ ഈ നേതാവ് 25 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഒരേക്കർ ഭൂമി നൽകും

കണ്ണൂർ: നിർധനർക്ക് വീട് വെക്കാൻ ഒരേക്കറോളം ഭൂമി സൗജന്യമായി വിട്ടുനൽകി സി.പി.എം ലോക്കൽ സെക്രട്ടറി. കണ്ണൂർ ചപ്പാരപ്പടവ് ലോക്കൽ സെക്രട്ടറി ടോമി മൈക്കിൾ ആണ് വ്യത്യസ്തമായ പ്രവർത്തനത്തിലൂടെ ജനശ്രദ്ധ നേടിയത്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ടോമി മൂന്നുവർഷ...

- more -