ചാൻസലർ പദവിയില്‍ നിന്ന് ഗവർണറെ മാറ്റാൻ നിയമ നിർമാണത്തിന് നീക്കം; അന്തിമ തീരുമാനം സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ നിയമ നിർമാണത്തിന് സി.പി.എം നീക്കം. ബില്ലോ ഓർഡിനൻസോ എന്ന കാര്യം സംസ്ഥാന സമിതിയിലെ ചർച്ചകൾക്ക് ശേഷം തീരുമാനിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായ വിവാദം അവസാനിപ്പിക്കാനും സെക്രട്ടേറിയറ്റിൽ ധാരണയായി. ...

- more -

The Latest