ജനകീയ നേതാവ്, തൊഴിലാളികളുടെ തോഴൻ; രാഷ്‌ട്രീയ പ്രവർത്തന ശൈലിക്ക് മാതൃക, പി.ആർ

ബേഡകം / കാസർകോട്: ദീർഘ വീക്ഷണവും സൗമ്യതയും പി. രാഘവൻ്റെ പൊതുസ്വീകാര്യത അദ്ദേഹത്തെ എക്കാലത്തും ജനകീയനാക്കി. കോൺഗ്രസിൻ്റെ ശക്തി കേന്ദ്രമായിരുന്ന ഉദുമ നിയമസഭാ സീറ്റിൽ 1991 ൽ അവരുടെ സ്ഥാനാർഥിയെ തോൽപ്പിച്ച് നിയമസഭയിലെത്താൻ പി.രാഘവന് പിൻബലമേകിയതും ...

- more -