അവിടെ ആളുണ്ടോ; ഇവിടെ ഒഴിവുണ്ട്, സി.പി.എം ജില്ലാ സെക്രട്ടറിക്ക് തിരുവനന്തപുരം മേയറുടെ കത്ത്

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ 295 താത്കാലിക തസ്തികകളിലേക്ക് സി.പി.എം പ്രവര്‍ത്തകരെ നിയമിക്കുന്നതിനായി മേയര്‍ ആര്യാ രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്‍കിയ കത്ത് വിവാദത്തില്‍. നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്ക് താൽക്കാലിക...

- more -