വെ​ഞ്ഞാ​റ​മൂ​ട് ഇരട്ടക്കൊലപാതകം ആസൂത്രിതം; ജനം ബാലറ്റിലൂടെ കോൺഗ്രസിന് മറുപടി നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ

വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​തം ആ​സൂ​ത്രി​ത​മെ​ന്ന് സി​.പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. പെ​രി​യ കൊ​ല​പാ​ത​ക​ത്തി​ന് പ​ക​ര​മാ​യി കോ​ണ്‍​ഗ്ര​സു​കാ​ര്‍ ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണി​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. ...

- more -