പാർട്ടിയാണ് ആയുധം, പാർട്ടിയാണ് അമ്മ; സി.പി.ഐ സംസ്ഥാന സമ്മേളനം, ബി.ജെ.പിയെയും മോദിയെയും ചെങ്കൊടി ഭയപ്പെടുത്തുന്നു: ഡി.രാജ

തിരുവനന്തപുരം: പാർട്ടിയാണ് പ്രധാനമെന്ന് സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനത്തിൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. ‘‘പാർട്ടിയാണ് ആയുധം. പാർട്ടിയാണ് അമ്മ. പാർട്ടിയെ സ്നേഹിക്കണം, വളർത്തണം. കമ്യൂണിസ്റ്റ...

- more -