ഗവർണർക്ക് മന്ത്രി ആർ.ബിന്ദുവിൻ്റെ വിമർശനം; സംഘപരിവാർ നയങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് ഒളിച്ചു കടത്താൻ ശ്രമമെന്ന് മന്ത്രി

തിരുവനന്തപുരം: സർവകലാശാലാ വിവാദത്തിൽ ഗവർണറെ പരോക്ഷമായി വിമർശിച്ചും കണ്ണൂർ സർവകലാശാലാ വൈസ്. ചാൻസലർ ഗോപിനാഥ് രവീന്ദ്രന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് സംഘപരിവാർ നയങ്ങൾ കേരളത്തിലേ...

- more -