അവരോടെല്ലാം ഈപ്പച്ചൻ്റെ ഡയലോഗില്‍ പറഞ്ഞാല്‍ എനിക്ക് ഇറവറന്‍സ്; ഇത് ജനുസ് വേറെയാണ്, തുറന്നടിച്ച്‌ ബിജിമോള്‍

ഇടുക്കി: ജില്ലാ സെക്രട്ടറി തെരഞ്ഞടുപ്പ് തോല്‍വിയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സി.പി.ഐ നേതാവ് ഇ.എസ്. ബിജിമോള്‍. പുരോഗമന വാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ത്രീപക്ഷ നിലപാട് തികച്ചും സ്ത്രീവിരുദ്ധമാണെന്ന് ഇ.എസ് ബിജിമോള...

- more -